ആലപ്പുഴ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ നവോദയ സ്‌ക‌ൂളിനടുത്ത് റോഡരികിൽ 8.50 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്code: alpbb131

ആലപ്പ‌ുഴ മാന്നാർ വില്ലേജിൽ ക‌ുട്ടം‌പേര‌ൂര്‍ നവോദയ സ്‌ക‌ൂളിനട‌ുത്ത് റോഡരികിൽ 8.50 സെന്റ് സ്ഥലവ‌ും വീട‌ും വിൽപ്പനയ്ക്ക്.
റൂഫ് ഷീറ്റ് വീട്, ചെറിയ ഹാൾ, 2 റ‌ൂം, അറ്റാച്ച്ഡ് ബാത്ത്റൂം.  
ക‌ുടിവെള്ളത്തിന് കിണർ.

തിര‌ുവല്ല – മാവേലിക്കര, കായം ക‌ുളം റോഡരികിലാണ് സ്ഥലം. 300 മീറ്റർ ച‌ുറ്റളവിൽ ഫെഡറൽ ബാങ്ക് എസ്.ബി.ഐ ത‌ുടങ്ങിയ ബാങ്ക‌ുകൾ.

പര‌ുമല ചർച്ചിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ്.
ചക്ക‌ുളത്ത് കാവ് ദേവീ ക്ഷേത്രവ‌ും മണ്ണാറശ്ശാല നാഗരാജ ടെമ്പിള‌ും സ്ഥലത്ത് നിന്ന് 13 കിലോമീറ്ററിനകത്ത് സ്ഥിതി ചെയ്യ‌ുന്ന‌ു.

ഉദ്ദ്യേശ്യ വില:  30 ലക്ഷം ര‌ൂപ. വില നെഗോഷ്യബിളാണ്
വിളിക്കേണ്ട നമ്പർ: 9567941429