മലപ്പ‌ുറം ച‌ുങ്കത്തറ പള്ളിക്ക‌ുത്ത് റ‌ൂട്ടിൽ ച‌ുങ്കത്തറ ടൌണിനട‌ുത്ത് 25 സെന്റ് സ്ഥലവ‌ും 1200 സ്‌ക്വയർ ഫീറ്റ് പുതിയ വീട‌ും വിൽപ്പനയ്‌ക്ക്

code: mlpbb153

മലപ്പ‌ുറം ച‌ുങ്കത്തറ പള്ളിക്ക‌ുത്ത് റ‌ൂട്ടിൽ ച‌ുങ്കത്തറ ടൌണിനട‌ുത്ത് 25 സെന്റ് സ്ഥലവ‌ും 1200 സ്‌ക്വയർ ഫീറ്റ് പുതിയ വീട‌ും വിൽപ്പനയ്‌ക്ക്

3 ബെഡ്‌റ‌ൂം, ഹാൾ, സിറ്റൌട്ട്, കിച്ചൺ, ഒര‌ു ബെഡ്‌റ‌ൂം അറ്റാച്‌ഡ് ആണ്. ഒര‌ു കോമൺ ബാത്‌റ‌ൂം. വർക്ക് ഏരിയ.

ക‌ുടിവെള്ളത്തിന് കിണറ‌ും പൈപ്പ് കണക്ഷന‌ുമ‌ുണ്ട്. സമീപത്ത് തന്നെ സ്‌ക‌ൂള‌ുകൾ, കോളേജ‌ുകൾ, ബാങ്ക‌ുകൾ, ആരാധനാലയങ്ങൾ എന്നിവയ‌ുണ്ട്.

ഉദ്ദ്യേശ വില: 60 ലക്ഷം . വില നെഗോഷ്യബിളാണ്.

വിളിക്കേണ്ട നമ്പർ: 944774 1859