Code: tcrbb146
തൃശ്ശൂർ - കുന്നംകുളം റോഡിൽ മുണ്ടൂരിനടുത്ത് വില്ലകള്‍ നിര്‍മ്മിക്കുവാനോ കൃഷി ആവശ്യത്തിനോ അനുയോജ്യമായ 80.5 സെന്റ് സ്ഥലം വിൽപ്പനയ്‌ക്ക്
റസിഡൻഷ്യൽ ഏരിയ ആണ്. ബാങ്കുകൾ, സ്‌കൂളുകൾ, ആയുർവേദ
ആശുപത്രി, മൃഗാശുപത്രി, ആരാധനാലയങ്ങൾ
ഏത് കാലാവസ്ഥയിലും സമൃദ്ധമായി കുടിവെള്ളം ലഭിക്കുന്ന
ബോർവെൽ ഉണ്ട്. അഗ്രികൾച്ചർ വൈദ്യുതി കണക്ഷൻ ഉണ്ട്. അടുത്ത കോളേജുകളിലെ മെഡിസിൻ വിദ്യാർത്ഥികൾക്കായി
വില്ലകൾ നിർമ്മിക്കാൻ അനുയോജ്യം.
മൊത്തമായും ചില്ലറയായും വിൽക്കപ്പെടും.
ഉദ്ദ്യേശ വില: സെന്റിന് 3.5 ലക്ഷം. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9895186325, 9656639324