Code: pkdbb155
നെന്മാറ ഫോറസ്റ്റ് ഓഫീസിനടുത്ത് അവൈറ്റിസ് ആശുപത്രിക്ക്
അര കിലോ മീറ്റർ ചുറ്റളവിൽ 75 സെന്റ് സ്ഥലവും 1300 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്.
മെയിന്‍ റോഡരികിലാണ് സ്ഥലം.
4 ബെഡ്റൂമുള്ളതില്‍ മൂന്നെണ്ണം അറ്റാച്ച്ഡ്, ഹാൾ,
കിച്ചൺ, ഒരു കോമൺ ബാത്റൂം എന്നിവയുണ്ട്. കുടിവെള്ളത്തിന് ബോർവെല്ലും പൈപ്പ്
കണക്ഷനുമുണ്ട്. ഉദ്ദ്യേശവില: ഒരു കോടി അമ്പത് ലക്ഷം രൂപ. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട
നമ്പർ: 944774 1859