നെന്മാറ – ഗോവിന്ദാപ‌ുരം റ‌ൂട്ടിൽ വിത്തനശ്ശേരിയിൽ 6.6 സെന്റ് പറമ്പ് വിൽ‌പ്പനയ്‌ക്ക്

 

code: pkdbb173 

നെന്മാറ – ഗോവിന്ദാപ‌ുരം റ‌ൂട്ടിൽ വിത്തനശ്ശേരിയിൽ 6.6 സെന്റ് പറമ്പ് വിൽ‌പ്പനയ്‌ക്ക്. മെയിൻ റോഡിൽ നിന്ന് 300 മീറ്റർ ദ‌ൂരപരിധിയിലാണ് സ്ഥലം.

റസിഡൻഷ്യൽ ഏരിയ, സ്ഥലത്ത് 3 തെങ്ങ‌ുകൾ. ക‌ുടിവെള്ളത്തിന് പൈപ്പ് ലൈൻ സൌകര്യം

ഉദ്ദ്യേശ വില: ഏഴര ലക്ഷം ര‌ൂപ. നെഗോഷ്യബിളാണ്

വിളിക്കേണ്ട നമ്പർ: 9447741859