Code: pkdbb141
നെന്മാറ, അടിപ്പെരണ്ട തെങ്ങുംപാടത്ത് റോഡരികിൽ 25 സെന്റ്
സ്ഥലവും ഒറ്റനിലവീടും വിൽപ്പനയ്‌ക്ക്.
കുഴൽകിണർ വെള്ളം സൌകര്യം, വീട്ട് വളപ്പിൽ 30 റബ്ബർ മരങ്ങളും ഉണ്ട്.
ഉദ്ദ്യേശ്യ വില: 31 ലക്ഷം രൂപ. വില നെഗോഷ്യബിൾ ആണ്.
വിളിക്കേണ്ട നമ്പർ: 944774 1859