ചാലക്ക‌ുടി – അതിരപ്പിള്ളി ബസ്‌റ‌ൂട്ടിൽ ചാലക്ക‌ുടി ടൌണിൽ നിന്ന് 1 കിലോമീറ്റർ അകലെ ക‌ൂടപ്പ‌ുഴയില്‍ റോഡ് സൈഡ് 15 സെന്റ് സ്ഥലവ‌ും 800 സ്‌ക്വയർ ഫീറ്റ് വീട‌ും വിൽ‌പ്പനയ്‌ക്ക്



code: tcrbb137  

ചാലക്ക‌ുടി – അതിരപ്പിള്ളി ബസ്‌റ‌ൂട്ടിൽ  ചാലക്ക‌ുടി ടൌണിൽ നിന്ന് 1 കിലോമീറ്റർ അകലെ ക‌ൂടപ്പ‌ുഴയില്‍ റോഡ് സൈഡ് 15 സെന്റ് സ്ഥലവ‌ും 800 സ്‌ക്വയർ ഫീറ്റ് വീട‌ും വിൽ‌പ്പനയ്‌ക്ക്.

3 ബെഡ് റ‌ൂം, ഒരെണ്ണം അറ്റാച്ച്ഡ്. ഹാൾ, കിച്ചൺ, കാർപോർച്ച്, ഒര‌ു കോമൺ ബാത്ത് റ‌ൂം. ക‌ുടിവെള്ളത്തിന് വറ്റാത്ത കിണറ‌ുണ്ട്. പൈപ്പ് കണക്ഷന‌ുമ‌ുണ്ട്.

സ്ഥലത്ത് ജാതിമരങ്ങള‌ും ഫലവൃക്ഷങ്ങള‌ുമ‌ുണ്ട്. സ്‌ക്വയര്‍ പ്ലോട്ടാണ്.

2 കിലോമീറ്റർ ച‌ുറ്റളവിൽ സ്‌ക‌ൂള‌ുകൾ, കോളേജ‌ുകൾ, ബാങ്ക‌ുകൾ എന്നിവയ‌ുണ്ട്.

ഉദ്ദ്യേശ്യ വില: സെന്റിന് 6.5 ലക്ഷം ര‌ൂപ. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9645624667, 7994373999