പാലക്കാട് വീഴ്‌ലിക്ക് സമീപം വീടും സ്ഥലവും വിൽ‌പ്പനയ്‌ക്ക് 

code: pkdbb182

പാലക്കാട് വീഴ്‌ലിക്ക് സമീപം 1900 സ്ക്വയർ ഫീറ്റ് വീടും 17 സെന്റ് സ്ഥലവും വിൽ‌പ്പനയ്‌ക്ക്. കാന്തളം റോഡരികിലാണ് പ്ലോട്ട്. വീട് പണി പൂർത്തിയായിട്ടില്ല.

4 റൂമുകളിൽ 2 എണ്ണം അറ്റാച്ച്‌ഡ് ആണ്.

വെള്ള സൌകര്യത്തിന് ബോർവെൽ ഉണ്ട്.

ഉദ്ദ്യേശവില: 36 ലക്ഷം

വിളിക്കേണ്ട നമ്പർ: 9495189806, 9847605126

 

Keywords: Residential, Palakkad ,House Plot, Veezhily