Code: pkdbb142
ആലത്തൂർ, തൃപ്പാളൂർ - നെന്മാറ ബസ്സ് റൂട്ടിൽ പുതിയങ്കം
വേലക്കണ്ടത്ത് ഫുൾ ഫർണീഷ്‌ഡ് ഫ്ളാറ്റുകൾ മൊത്തമായി വിൽപ്പനയ്‌ക്ക്.
50 ലക്ഷം രൂപ വരെ വിലയുള്ള പറമ്പ് എക്സ്ചേഞ്ചിനും താത്പര്യമുണ്ട്.
50 ലക്ഷം രൂപ വരെ വിലയുള്ള പറമ്പ് എക്സ്ചേഞ്ചിനും താത്പര്യമുണ്ട്.
7.16 സെന്റ് സ്ഥലത്ത്. 750 സ്ക്വ. ഫീറ്റിൽ 2 ബെഡ്‌റൂം വീതമുള്ള 6 ഫ്ലാറ്റുകളാണുള്ളത്. റൂഫ് ടോപ്പുണ്ട്. 5 – 6 കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൌകര്യം. 2 കട്ടിൽ, സെറ്റി, ഡൈനിംഗ് ടേബിൾ, ഫർണീഷ്‌ഡ് കിച്ചൺ, ഫുൾ കബോഡ്, എല്ലാ വിധ ഇന്റീരിയർ വർക്കുകളും തുടങ്ങി ഫുൾ ഫർണ്ണീഷ്‌ഡ് ഫ്ളാറ്റുകളാണ്.
ഉദ്ദ്യേശ്യ വില: 1 കോടി 30 ലക്ഷം രൂപ. വില നെഗോഷ്യബിൾ
ആണ്.