Code:tcrbb132
തൃശ്ശൂർ - മാള മെയിൻ റോഡിൽ, ചാലക്കുടി ഹൈവേയ്‌ക്ക് അടുത്ത്
അഷ്‌ടമിച്ചിറയിൽ 30 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ ഫീറ്റ് ഇരുനില വീടും വിൽപ്പനയ്‌ക്ക്.
4 അറ്റാച്ച്‌ഡ് ബെഡ്‌റൂം, ഒരു കോമൺ ബാത്ത് റൂം. വീട് ഫുൾ ഫർണീഷ്‌ഡ് ആണ്.
2 കിലോ മീറ്റർ ചുറ്റളവിൽ സ്‌കൂളുകൾ, ആശുപത്രികൾ, ഹൈപ്പർ
മാർക്കറ്റുകൾ, ബാങ്കുകൾ എന്നിവയുണ്ട്.
ഹൈവേയിലേക്ക് 10 മിനിറ്റ് ദൂരവും കൊച്ചിൻ എയർപോർട്ടിൽ
നിന്ന് 45 മിനിറ്റ് ദൂരവും അകലെയാണ് സ്ഥലം.
ഉദ്ദ്യേശ വില: 3 കോടി അൻപതിനായിരം രൂപ. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 944774 1859