Code:tcrbb133
മാള – അന്നമന്നട ബസ്സ് റൂട്ടില്‍ കോട്ടമുറി ബസ്സ്സ്റ്റോപ്പിന്
സമീപം 8.3 സെന്റ് സ്ഥലവും 750 സ്‌ക്വയര്‍ ഫീറ്റ് വീടും വിൽപ്പനയ്‌ക്ക്.
2 ബെഡ് റൂം. ഒന്ന് അറ്റാച്ച്ഡ് ആണ്. ഒരു കോമൺ ബാത്ത്റൂം.
സെന്റ് തെരാസസ് കോളേജ്, ഗവ. ഹോസ്‌പിറ്റല്‍ എന്നിവ സ്ഥലത്ത്
നിന്ന് 2 കിലോമീറ്റർ ദൂരപരിധിക്കുള്ളിലാണ്.
ഉദ്ദ്യേശ്യ വില: 21 ലക്ഷം
വിളിക്കേണ്ട നമ്പർ: 944774 1859