കൊടകര - മാള ബസ്‌റ‌ൂട്ടിൽ അഷ്‌ടമിച്ചിറയിൽ 76.75 സെന്റ് സ്ഥലവ‌ും 2300 സ്‌ക്വയർ ഫീറ്റ‌് വീട‌ും വിൽ‌പ്പനയ്‌ക്ക്code:tcrbb134

കൊടകര - മാള ബസ്‌റ‌ൂട്ടിൽ അഷ്‌ടമിച്ചിറയിൽ 76.75 സെന്റ് സ്ഥലവ‌ും 2300 സ്‌ക്വയർ ഫീറ്റ‌് വീട‌ും വിൽ‌പ്പനയ്‌ക്ക്.

3 ബെഡ്‌റ‌ൂം. രണ്ടെണ്ണം അറ്റാച്ച്‌ഡ് ആണ്. ഒര‌ു കോമൺ ബാത്ത്‌റ‌ൂം. ഹാൾ, ഡൈനിംഗ് റ‌ൂം, കിച്ചൺ, കാർപോർച്ച്. വീടിന് ച‌ുറ്റ‌ുമതിൽ ഉണ്ട്.

വീടിനോട് ചേർന്ന പറമ്പിൽ, തെങ്ങ്, കവ‌ുങ്ങ്, മാവ്, പ്ലാവ്, ജാതിക്ക മരം എന്നിവയ‌ുണ്ട്.
എല്ലാ കാലത്ത‌ും ധാരാ‍ളം വെള്ളം ലഭിക്ക‌ുന്ന കിണർ. കൃഷിക്ക‌ും വീട്ടാവശ്യത്തിന‌ും വെവ്വേറെ മോട്ടോർ പ‌ുര.

കൊടകര - കൊട‌ുങ്ങല്ല‌ൂര്‍ സ്റ്റേറ്റ് ഹൈവേയ്‌ക്ക് ഒര‌ു കിലോമീറ്ററിന‌ുള്ളിലായ‌ുള്ള ഈ സ്ഥലം മാളയിൽ നിന്ന് 4 കിലോമീറ്ററ‌ും ചാലക്ക‌ുടിയിൽ നിന്ന് 7 കിലോമീറ്ററ‌ും കൊച്ചി എയർപോർട്ടിൽ നിന്ന് 24 കിലോമീറ്ററ‌ും അകലെ സ്ഥിതി ചെയ്യ‌ുന്ന‌ു. പഞ്ചായത്ത് റോഡരികിലാണ് ഈ വീട‌ും സ്ഥലവ‌ും.

ഒര‌ു കിലോമീറ്റർ ച‌ുറ്റളവിൽ ബാങ്ക‌ുകൾ, പെട്രോൾ പമ്പ‌ുകൾ, ഹൈപ്പർ മാർക്കറ്റ്, സ്‌ക‌ൂള‌ുകൾ, കോളേജ‌ുകൾ, എഞ്ചിനീയറിംഗ് കോളേജ് എന്നിവയ‌ുണ്ട്.

ഉദ്ദ്യേശ്യ വില: 1 കോടി എൺപത്തിഅഞ്ച് ലക്ഷം. വില നെഗോഷ്യബിളാണ്
വിളിക്കേണ്ട നമ്പർ: 9446628627, 8301090560