code: tcrbb136
തൃശ്ശൂർ
- പേരാമ്പ്ര ബസ്സ് റൂട്ടിൽ പേരാമ്പ്ര പള്ളിക്ക് പുറക് വശം കൃഷിക്കും ഔട്ട്‌ഹൌസിനും
അനുയോജ്യമായ ഒരു ഏക്കർ 38 സെന്റ് സ്ഥലം വിൽപ്പനയ്‌ക്ക്.
നാഷണൽ ഹൈവേയിൽ നിന്ന് മുക്കാൽ കിലോ മീറ്റർ അകലെയാണ് സ്ഥലം.
റെസിഡൻഷ്യൽ ഏരിയ ആണ്. അടുത്ത് തന്നെ ബാങ്കുകൾ, സ്‌കൂൾ, കോളേജ്
എന്നിവയുണ്ട്.
കുടിവെള്ളത്തിന് കിണർ. പറമ്പിൽ ഇപ്പോൾ തെങ്ങ്, വാഴ കൃഷി ചെയ്യുന്നു.
കൃഷി ആവശ്യത്തിനായി മോട്ടോര്‍ പുരയുമുണ്ട്.
സ്ഥലം ഫാമിനും ഔട്ട് ഹൌസിനും അനുയോജ്യം.
ഉദ്ദ്യേശ്യവില: സെന്റിന് 2.35 ലക്ഷം. വില നെഗോഷ്യബിളാണ്