കൊടുങ്ങല്ലൂർ ടൌണിൽ നിന്ന് 5 കിലോമീറ്റർ ദൂരപരിധിയിൽ
പനങ്ങാട് ഹൈസ്‌കൂൾ ബസ് സ്റ്റോപ്പിനടുത്ത്, ഗേറ്റുള്ള ചുറ്റുമതിലോടു കൂടിയ
9.14 സെന്റ് സ്ഥലം വിൽപ്പനയ്‌ക്ക്.
പനങ്ങാട് ഹൈസ്‌കൂൾ ബസ്‌സ്റ്റോപ്പിൽ നിന്ന് 110 മീറ്റർ
അകലെയാണ് സ്ഥലം. സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന ടാർ റോഡിലൂടെ
(കേശവൻ നായർ റോഡ്) പ്ലോട്ടിലെത്താം. സ്ഥലത്തിന് മുൻ വശത്തായി സ്ഥലം വിൽപ്പനയ്‌ക്ക്
ബോർഡ് കാണാനാകും.
കുടിവെള്ളത്തിന് പൈപ്പ് ലൈൻ സൌകര്യമുണ്ട്. ജലലഭ്യതയുള്ള
പ്രദേശവുമാണ്.
പനങ്ങാട് ഹൈസ്‌കൂളിനടത്തുള്ള ഈ സ്ഥലത്തിന് സമീപത്ത് തന്നെ
കോളേജുകൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു.
ഉദ്ദ്യേശ്യവില: 25 ലക്ഷം. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9745168298