തൃശ്ശൂര്‍ എടത്ത‌ുര‌ുത്തി പഞ്ചാ‍യത്തിൽ ചെന്ത്രാപ്പിന്നിയിൽ നാഷണൽ ഹൈവേയിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റോഡരികിൽ 27 സെന്റ് സ്ഥലം വിൽ‌പ്പനയ്‌ക്ക്code: tcrbb139  

തൃശ്ശൂര്‍ എടത്ത‌ുര‌ുത്തി പഞ്ചാ‍യത്തിൽ ചെന്ത്രാപ്പിന്നിയിൽ നാഷണൽ ഹൈവേയിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റോഡരികിൽ 27 സെന്റ് സ്ഥലം വിൽ‌പ്പനയ്‌ക്ക്.
പണി പ‌ുരോഗമിച്ച‌ു കൊണ്ടിരിക്ക‌ുന്ന ഹൈവേയ്‌ക്ക് 500 മീറ്റർ അരികിലാണ് സ്ഥലം. റസിഡൻഷ്യൽ ഏരിയയാണ്. 200 മീറ്റർ ച‌ുറ്റളവിൽ എസ്.എൻ. വിദ്യാഭവൻ സ്‌ക‌ൂൾ. സമീപത്ത് ആരാധനാലയങ്ങള‌ുമ‌ുണ്ട്.
ക‌ുടിവെള്ളത്തിന് കിണർ, ബോർവെൽ സൌകര്യങ്ങൾ.

ഉദ്ദ്യേശ വില: സെന്റിന് 3 ലക്ഷം . വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9497737745, 9633020304