Code: tcrbb142
തൃശ്ശൂർ ടൌണിനടുത്ത് അന്തിക്കാട്ടിൽ റോഡരികിൽ 12.5 സെന്റ് സ്ഥലവും 600 സ്‌ക്വയർ ഫീറ്റ് വീടും വിൽപ്പനയ്‌ക്ക്.
വീട്ടിൽ 3 ബെഡ്‌റൂം, ഹാൾ, കിച്ചൺ, സിറ്റൌട്ട്, ബാത്ത്‌റൂം
സൌകര്യങ്ങൾ.
സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ആശുപത്രി,
പോസ്റ്റ് ഓഫീസ്റ്റ്, സിവിൽ സ്റ്റേഷൻ, ബാങ്കുകൾ, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത്, സ്‌കൂളുകൾ,
കോളേജുകൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു.
കുടിവെള്ളത്തിന് വറ്റാത്ത കിണർ. വീട്ടുവളപ്പിൽ തെങ്ങുകൾ,
മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളുമുണ്ട്.
ഉദ്ദ്യേശവില: 28 ലക്ഷം. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9895038490