കോഴിക്കോട് വടകരയ്‌ക്കട‌ുത്ത്, മ‌ുട്ട‌ുങ്ങൽ - ക‌ുറ്റ്യാടി ബസ്‌റ‌ൂട്ടിൽ ഹൈവേയിൽ നിന്ന് ഒര‌ു കിലോമീറ്റർ ദ‌ൂരപരിധിയിൽ ചോറോടിൽ 11.5 സെന്റ് സ്ഥലവ‌ും 1500 സ്‌ക്വയർ ഫീറ്റ് ഇര‌ുനിലവീട‌ും വിൽ‌പ്പനയ്‌ക്ക്
code:kozbb151

കോഴിക്കോട് വടകരയ്‌ക്കട‌ുത്ത് മ‌ുട്ട‌ുങ്ങൽ ക‌ുറ്റ്യാടി ബസ്‌റ‌ൂട്ടിൽ ഹൈവേയിൽ നിന്ന് ഒര‌ു കിലോമീറ്റർ ദ‌ൂരപരിധിയിൽ ചോറോടിൽ 11.5 സെന്റ് സ്ഥലവ‌ും 1500 സ്‌ക്വയർ ഫീറ്റ് ഇര‌ുനിലവീട‌ും വിൽ‌പ്പനയ്‌ക്ക്
3 ബെഡ്‌റ‌ൂം, 2 ബെഡ് റ‌ൂമ‌ുകൾ അറ്റാച്ച്ഡ് ആണ്. ഒര‌ു ഹാൾ, കിച്ചൺ എന്നിവ ഉൾപ്പെട‌ുന്നതാണ് വീട്. ക‌ുടിവെള്ളത്തിന് കിണറ‌ുണ്ട്.
അട‌ുത്ത് തന്നെ സ്‌ക‌ൂള‌ുകൾ, ആശ‌ുപത്രികൾ, ആരാധനാലയങ്ങൾ.
ഉദ്ദ്യേശ വില: 75 ലക്ഷം ര‌ൂപ. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9446416047