പാലക്കാട്, ആലത്ത‌ൂർ വാന‌ൂരിൽ 10 സെന്റ് സ്ഥലവ‌ും 1200 സ്‌ക്വയർ ഫീറ്റ് പുതിയ വീട‌ും വിൽ‌പ്പനയ്‌ക്ക്

code: pkdbb151

പാലക്കാട്, ആലത്ത‌ൂർ വാന‌ൂരിൽ 10 സെന്റ് സ്ഥലവ‌ും 1200 സ്‌ക്വയർ ഫീറ്റ് പ‌ുതിയ വീട‌ും വിൽ‌പ്പനയ്‌ക്ക്. നാഷണൽ ഹൈവേയിൽ നിന്ന് അരകിലോമീറ്റർ ദ‌ൂരപരിധിയില‌ും ആലത്ത‌ൂർ ടൌണിന് ഒര‌ു കിലോമീറ്ററിന‌ുള്ളില‌ുമാണ് സ്ഥലം.
2 ബെഡ്‌റ‌ൂമ‌ുകൾ, രണ്ട‌ും അറ്റാച്ച്‌ഡ് ആണ്. ഒര‌ു കോമൺ ബാത്ത്‌റ‌ൂം. ഹാൾ, കിച്ചൺ.
ക‌ുടിവെള്ള സൌകര്യത്തിന് ബോർവെൽ.

ഉദ്ദ്യേശവില: 40 ലക്ഷം ര‌ൂപ. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9447284634