Code: tcrbb143
തൃശ്ശൂർ - പീച്ചിഡാമിനടുത്ത് ചെന്നായിപ്പാറ റോഡ് വിലങ്ങന്നൂരില്‍ ടാപ്പിംഗ് ചെയ്യുന്ന 200 റബ്ബർ മരങ്ങളോടു കൂടിയ ഒരേക്കർ സ്ഥലം വിൽപ്പനയ്‌ക്ക്.
പ്രധാനറോഡിൽ നിന്ന് 200 മീറ്റർ ഉള്ളിലേക്ക് മാറിയാണ് സ്ഥലം.
രണ്ട് വശത്തും നടവഴിയുണ്ട്.
ഉദ്ദ്യേശവില: സെന്റിന് ഒരു ലക്ഷത്തിപതിനായിരം രൂപ. വില
നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 6282849935