Code: tcrbb145
തൃശ്ശൂർ തലപ്പിള്ളി താലൂക്കിൽ മായന്നൂർ - ഒറ്റപ്പാലം റൂട്ടിൽ പാറമേൽപ്പടി കൊണ്ടാഴിയിൽ 26 സെന്റ് സ്ഥലം വിൽപ്പനയ്‌ക്ക്.
സംസ്ഥാന ഹൈവേയിൽ നിന്ന് 150 മീറ്റർ അകലെ പഞ്ചായത്ത് റോഡരികിലാണ് സ്ഥലം.
വൈദ്യുതി, കുടിവെള്ള സൌകര്യമുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ സ്‌കൂളുകൾ, ബാങ്കുകൾ എന്നിവയുണ്ട്.
ഉദ്ദ്യേശ വില: 39 ലക്ഷം. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9447499124