പാലക്കാട് ഗ‌ുര‌ുവായ‌ൂർ നാഷണൽ ഹൈവേയിൽ, തൃക്കം‌കോടിൽ 13 സെന്റ് സ്ഥലവ‌ും 4600 സ്‌ക്വയർ ഫീറ്റ് പ‌ുതിയ ഇര‌ുനില വീട‌ും വിൽ‌പ്പനയ്‌ക്ക്
code: pkdbb154

പാലക്കാട് ഗ‌ുര‌ുവായ‌ൂർ നാഷണൽ ഹൈവേയിൽ, തൃക്കം‌കോടിൽ 13 സെന്റ് സ്ഥലവ‌ും 4600 സ്‌ക്വയർ ഫീറ്റ് പ‌ുതിയ ഇര‌ുനില വീട‌ും വിൽ‌പ്പനയ്‌ക്ക്.

അറ്റാച്ച്ഡ് ബാത്ത്‌റ‌ൂമോട‌ു ക‌ൂടിയ 8 ബെഡ്‌റ‌ൂം, മ‌ുകളില‌ും താഴെയ‌ുമായി 2 കിച്ചൺ, 3 ഹാൾ, വർക്ക് ഏരിയ, ബാൽ‌ക്കണി, കോമൺ ബാ‌ത്ത്‌ റ‌ൂം എന്നിവയ‌ുണ്ട്. സ്വിമ്മിംഗ് പ‌ൂൾ നിർമ്മിക്ക‌ുവാന‌ുള്ള സൌകര്യവ‌ുമ‌ുണ്ട്.
ക‌ുടിവെള്ളത്തിന് വറ്റാത്ത കിണർ.

തൃക്കംകോട് ജംഗ്‌ഷനിൽ നിന്ന‌ും ഹൈവേയിൽ നിന്ന‌ും 300 മീറ്റർ മാത്രം അകലെയ‌ുള്ള ഈ സ്ഥലം വരിക്കാശ്ശേരി മനയ‌ുടെ സമീപത്ത് സ്ഥിതി ചെയ്യ‌ുന്ന‌ു. 3 കിലോമീറ്റർ ദ‌ൂരപരിധിയില്‍ റയിൽ‌വേ സ്റ്റേഷൻ.
  
റസിഡൻഷ്യൽ ഏരിയ ആണ്. സ്‌ക‌ൂള‌ുകൾ, കോളേജ‌ുകൾ, ബാങ്ക‌ുകൾ, ആശ‌ുപത്രികൾ ത‌ുടങ്ങിയ സ്ഥാപനങ്ങള്‍ സമീപപ്രദേശത്ത് തന്നെ സ്ഥിതി ചെയ്യ‌ുന്ന‌ു. സ്ഥലത്ത‌ു നിന്ന് പി.കെ ദാസ് മെഡിക്കൽ കോളേജിലേക്ക് 2 കിലോമീറ്ററ‌ും ഒറ്റപ്പാലത്തേക്ക് 3 കിലോ മീറ്ററ‌ും ദ‌ൂരമ‌ുണ്ട്.

ഉദ്ദ്യേശ വില: 1 കോടി 70 ലക്ഷം. വില നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9947768314