തൃശ്ശ‌ൂർ വാടാനപ്പള്ളിക്കട‌ുത്ത് തളിക്ക‌ുളം സ്നേഹം തീരം റോഡ് കൈതക്കലിൽ, ബീച്ചിനോടട‌ുത്ത് 10 സെന്റ് സ്ഥലവ‌ും 900 സ്‌ക്വയർ ഫീറ്റ് വീട‌ും വിൽ‌പ്പനയ്‌ക്ക്code: tcrbb149

തൃശ്ശ‌ൂർ വാടാനപ്പള്ളിക്കട‌ുത്ത് തളിക്ക‌ുളം സ്നേഹം തീരം റോഡ് കൈതക്കലിൽ, ബീച്ചിനോടട‌ുത്ത് 10 സെന്റ് സ്ഥലവ‌ും 900 സ്‌ക്വയർ ഫീറ്റ് വീട‌ും വിൽ‌പ്പനയ്‌ക്ക്.

റസിഡൻഷ്യൽ ഏരിയ ആണ്.
വീട്ടിൽ 3 ബെഡ്‌ റ‌ൂം, കിച്ചൺ, ഹാൾ ഒര‌ു കോമൺ ബാത്‌റ‌ൂം എന്നിവയ‌ുണ്ട്.
ക‌ുടിവെള്ളത്തിന് ബോർവെൽ.
പ്രളയകാലത്ത‌ും വെള്ളം കേറാത്ത സ്ഥലമാണ്.
ഒര‌ു കിലോമീറ്റർ ച‌ുറ്റളവിൽ തന്നെ സ്‌ക‌ൂള‌ുകൾ, കോളേജ‌ുകൾ, ബാങ്ക‌ുകൾ, ആശ‌ുപത്രി എന്നിവയ‌ുണ്ട്.
വാടാനപ്പള്ളിയിൽ നിന്ന് 4 കിലോമീറ്റർ ദ‌ൂരപരിധിയിലാണ് സ്ഥലം.

ഉദ്ദ്യേശവില: 25 ലക്ഷം ര‌ൂപ. വില നെഗോഷ്യബിളാണ്.

വിളിക്കേണ്ട നമ്പർ: 9846500185, 8138876573