മേലാർകോട് താഴേക്കോട്ട് കാവ് റോഡരികിൽ പ്ലോട്ട‌ുകൾ വിൽ‌പ്പനയ്‌ക്ക്

 

code: pkdbb158 

മേലാർകോട് താഴേക്കോട്ട് കാവ് റോഡരികിൽ 11.5 സെന്റ്, 12. സെന്റ് എന്നിങ്ങനെ പ്ലോട്ട‌ുകൾ വിൽ‌പ്പനയ്‌ക്ക്. റസിഡൻഷ്യൽ ഏരിയ ആണ്.

ക‌ുടിവെള്ളത്തിന് കിണർ, പൈപ്പ് ലൈൻ സൌകര്യം.


വില: സെന്റിന് ഒന്നരലക്ഷം ര‌ൂപ. വില നെഗോഷ്യബിളാണ്.

വിളിക്കേണ്ട നമ്പർ: 944774 1859