code: pkdbb172
മേലാർകോടില്‍ മെയിൻ റോഡിന് സമീപം 10 സെന്റ് പറമ്പ് വിൽപ്പനയ്‌ക്ക്.
പഴയ തിയറ്റർ ജംഗ്‌ഷനിൽ നിന്ന് പഞ്ചായത്തിലേക്ക് പോകുന്ന വഴിയാണ് സ്ഥലം. റസിഡൻഷ്യൽ ഏരിയ.
ഒരു കിലോമീറ്റർ ചുറ്റളവിൽ സ്‌കൂളുകൾ, പഞ്ചായത്ത്,
കൃഷി ഭവൻ, ആശുപത്രി. കുടിവെള്ളത്തിന് പൈപ്പ് ലൈൻ.
വില സെന്റിന്: 2 ലക്ഷം രൂപ. നെഗോഷ്യബിളാണ്.
വിളിക്കേണ്ട നമ്പർ: 9447741859