പാലക്കാട് ജില്ലയിൽ നെന്മാറ വലതലയിൽ മെയിൻ‌റോഡിന് സമീപം 10 സെന്റ് സ്ഥലവും 1500 sq feet പുതിയ വീടും വിൽ‌പ്പനയ്‌ക്ക്


 

code: pkdbb183 

പാലക്കാട് ജില്ലയിൽ നെന്മാറ വലതലയിൽ മെയിൻ‌റോഡിന് സമീപം 10 സെന്റ് സ്ഥലവും 1500 sq feet പുതിയ വീടും വിൽ‌പ്പനയ്‌ക്ക്. ഫോറസ്റ്റ് ഓഫീസിനു സമീപത്താണ് പ്ലോട്ട്.2 ബെഡ് റൂം, ഒരു വലിയ ഹാൾ, ബാൽക്കണി എന്നിവയടങ്ങുന്നതാണ് വീട്. ഒരു ബെഡ്‌റൂം അറ്റാച്ച്‌ഡ് ആണ്. കോമൺ ബാ‌ത്ത്‌റൂമും ഉണ്ട്.

വളപ്പിൽ കായ്‌ക്കാറായ ആറ് തെങ്ങുകൾ, പ്ലാവ് എന്നിവയുമുണ്ട്. കുടിവെള്ളത്തിന് ബോർവെല്ലും പൈപ്പ് കണക്ഷനുമുണ്ട്.
ഉദ്ദ്യേശ്യ വില: 55 ലക്ഷം രൂപ. വില നെഗോഷ്യബിളാണ്.

വിളിക്കേണ്ട നമ്പർ: 9847574751

 

 

 

Keywords: Residential, Palakkad ,House Plot, Nemmara