ഇടക്കൊച്ചി പള്ളുരുത്തിയിൽ വീടും സ്ഥലവും വിൽ‌പ്പനയ്‌ക്ക്

 code: ekmbb235


ഇടക്കൊച്ചി പള്ളുരുത്തിയിൽ വീടും സ്ഥലവും വിൽ‌പ്പനയ്‌ക്ക്.

4.59 സെന്റ് സ്ഥലം സ്ക്വയർ പ്ലോട്ടാണ്.  വീട് 1000 സ്ക്വയർ ഫീറ്റ് . ചുറ്റുമതിൽ ഉള്ള പ്ലോട്ട് മെയിൻ റോഡിന് 100 മീറ്റർ അടുത്താണ്. റോഡിൽ നിന്ന് വീട്ടിലേക്ക് ഇരുചക്രവാഹങ്ങൾക്ക് പോകാനുള്ള വഴിയുണ്ട്.  

പള്ളുരുത്തി, ഇടക്കൊച്ചി, പാമ്പായി മൂല ബസ്‌റൂട്ടിലാണ് സ്ഥലം.

കുടിവെള്ളത്തിന് പൈപ്പ് കണക്ഷൻ.

 


ഒരു നിലയുള്ള വീട്ടിൽ 3 ബെഡ് റൂം. ഒരു അറ്റാച്ച്ഡ് കോമൺ ബാത്ത്‌റൂമും. അടുക്കള, ഒരു ഹാൾ, സിറ്റൌട്ട് എന്നിവയും ഉണ്ട്. മുകളിൽ വാടകയ്‌ക്ക് കൊടുക്കാവുന്ന ഒരു മുറി.അടുത്ത് തന്നെ ബാങ്കുകൾ, സ്‌കൂളുകൾ, ദേവാലയങ്ങൾ എന്നിവയുണ്ട്.

ഉദ്ദ്യേശവില: 33 ലക്ഷം. വില നെഗോഷ്യബിളാണ്.

വിളിക്കേണ്ട നമ്പർ: 9633171887, 0097334394887 (ബഹ്‌റൈൻ)